Tuesday, November 6, 2007
മനസ്സ്‌
തഴുകി തഴുകി എന്‍ ആത്മാവിനുള്ളില്‍
വിസ്ക്കിതന്‍ പുഴയായിട്ടൊഴുകൂ എണ്റ്റെ പെണ്ണെ...
ഒരു നുള്ളു കഞ്ചാവു ബീഡിതന്നുള്ളിലെ
പുകയായിറ്റെരിയു നീ എണ്റ്റെ പെണ്ണെ..